Skip to main content

സൗജന്യ പവർ ഇലക്ട്രോണിക്സ് കോഴ്സ്

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ഒബിസി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി സൗജന്യ പവർ ഇലക്ട്രോണിക്സ് സർവീസ് ടെക്നീഷ്യൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.പ്ലസ് ടു (സയൻസ്), ഐടിഐ അല്ലെങ്കിൽ ഡിപ്ലോമ യോഗ്യതയുള്ള 18-നും 45-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

താല്പര്യമുള്ളവർ https://docs.google.com/forms/d/e/1FAIpQLSekydVyw7D4CWUZhObbr7rN7i1eluZ134vijCH7xtLVNEWm5g/viewform?usp=publish-editor എന്ന ലിങ്ക് മുഖേന രജിസ്റ്റർ ചെയ്യേണ്ടതാണ്.

ഫോൺ : 9495999675
 

date