Post Category
ജൂനിയർ ഇൻസ്ട്രക്ടർ പരീക്ഷ മാറ്റി: പുതുക്കിയ തീയതി ഫെബ്രുവരി 21
കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ഫെബ്രുവരി 12-ന് നടത്താനിരുന്ന ജൂനിയർ ഇൻസ്ട്രക്ടർ (കമ്പ്യൂട്ടർ എയ്ഡഡ് എംബ്രോയ്ഡറി & ഡിസൈനിങ് - ഡയറക്റ്റ് റിക്രൂട്ട്മെന്റ് ഇൻ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഡിപ്പാർട്മെന്റ് - 580/2024) ഓൺലൈൻ പരീക്ഷ മാറ്റി വെച്ചു. പുതുക്കിയ നിശ്ചയപ്രകാരം പരീക്ഷ ഫെബ്രുവരി 21ന് നടത്തുന്നതാണ്. പരീക്ഷാ സമയത്തിലോ, കേന്ദ്രങ്ങളിലോ മറ്റ് നിബന്ധനകളിലോ മാറ്റമുണ്ടാകില്ല.
date
- Log in to post comments