Post Category
നവകേരളം ക്യാമ്പയിൻ; ചെങ്ങളായി പഞ്ചായത്തിൽ പൊതുഇടം ശുചീകരിച്ചു
മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി പി വിപിന, വൈസ് പ്രസിഡന്റ് കെ കെ രവിമാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ പൊതുഇടം ശുചീകരിച്ചു. സംസ്ഥാനപാതയ്ക്ക് ഇരുവശവുമായി നെടുമുണ്ട മുതൽ പരിപ്പായി വരെയാണ് മാലിന്യമുക്തമാക്കിയത്. ജനപ്രതിനിധികൾ, ഹരിതകർമ്മസേന, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, പൊതുജനങ്ങൾ, പഞ്ചായത്ത് ജീവനക്കാർ എന്നിവർ ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി
date
- Log in to post comments