Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
കാഞ്ഞങ്ങാട് ഐ.സി.ഡി.എസിലെ 119 അങ്കണവാടികളിലേക്ക് പ്രീ സ്കൂള്‍ കിറ്റുകള്‍ വാങ്ങുന്നതിനായി മത്സരാധിഷ്ഠിത ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി 25ന് ഉച്ചയ്ക്ക് 12 വരെ. വൈകുന്നേരം മൂന്നിന് ടെന്‍ഡര്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍- 9288194914.
date
- Log in to post comments