Skip to main content

ആസൂത്രണ സമിതി യോഗം

 

 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2025- 26 വര്‍ഷത്തെ വാര്‍ഷിക പദ്ധതി ഭേദഗതി, ഹെല്‍ത്ത് ഗ്രാന്‍ഡ് പദ്ധതി അംഗീകാരം എന്നിവയ്ക്കായി ജില്ലാ ആസൂത്രണ സമിതി യോഗം ഫെബ്രുവരി 20 ന് വൈകീട്ട് നാലിന് ഓണ്‍ലൈനായി ചേരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

date