Skip to main content

ഐ.എച്ച്.ആർ.ഡി റീജിയണൽ സെന്ററിൽ ഏകദിന വർക്ക്‌ഷോപ്പ്

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി-യുടെ തിരുവനന്തപുരം മുട്ടടയിലുള്ള റീജിയണൽ സെന്ററിൽ  ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI), മെഷീൻ ലേണിംഗ് (ML) എന്നീ വിഷയങ്ങളിൽ ഏകദിന ഹാൻഡ്‌സ് ഓൺ വർക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 23-നാണ് പരിശീലന പരിപാടി. കോഴ്സ് ഫീസ് 750 രൂപ. താൽപര്യമുള്ളവർ 8136882389, 9495069307, 8547005087, 9895570442, 0471-2660512 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക

date