Post Category
ടെൻഡർ ക്ഷണിച്ചു
അങ്കമാലി ബ്ലോക്ക് പഞ്ചായത്തിലെ 8 പഞ്ചായത്തുകളിലെ വിവിധ അങ്കണവാടികളിലേക്ക് ശിശുസൗഹൃദ ഔട്ട്‌ഡോർ കളിയുപകരണങ്ങൾ വിതരണം ചെയ്യുന്നതിനായി ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 23 ഉച്ചയ്ക്ക് ഒന്നു വരെ.
ഫോൺ: 0484 2456389, 9400895547.
date
- Log in to post comments