Skip to main content

ടെൻഡർ ക്ഷണിച്ചു

എറണാകുളം ജില്ലാ പഞ്ചായത്ത്  നടപ്പിലാക്കുന്ന മേളം പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിഭാഗത്തിൽപെട്ടവർക്ക് വാദ്യോപകരണങ്ങൾ വാങ്ങി  വിതരണം ചെയ്യുവാൻ ടെൻഡർ ക്ഷണിച്ചു. ഫോൺ : 0484 2422256

date