Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

ജില്ലാ ആയുർവേദ ആശുപത്രിയുടെ ഓഫീസ് പ്രവർത്തനങ്ങൾക്കായി നെറ്റ്‌വർക്കിംഗ് സൗകര്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. ജില്ലാ പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്  നവീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്.
​താല്പര്യമുള്ള സ്ഥാപനങ്ങൾ  23 വൈകിട്ട് അഞ്ചിന് മുൻപായി കച്ചേരിപ്പടിയിലുള്ള ജില്ലാ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർക്ക് ക്വട്ടേഷനുകൾ സമർപ്പിക്കേണ്ടതാണ്.
​കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തിദിവസങ്ങളിൽ രാവിലെ 10:15 മുതൽ വൈകിട്ട് 5:15 വരെ നേരിട്ടോ' അല്ലെങ്കിൽ 0484-2365933 എന്ന ഫോൺ നമ്പരിലോ ബന്ധപ്പെടാവുന്നതാണ്.

date