Skip to main content

ടെൻഡർ ക്ഷണിച്ചു

വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള വടവുകോട് ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ 155 അങ്കണവാടികളിലേക്ക് പ്രീ-സ്‌കൂൾ വിദ്യാഭ്യാസ കിറ്റുകൾ വിതരണം ചെയ്യുന്നതിനായി അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് രണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 0484 -1.2730320

date