Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
സ്പെഷ്യല്‍ തഹസില്‍ദാര്‍ എല്‍.എ (എന്‍.എച്ച്) യൂണിറ്റ് - 1 കാസര്‍കോട് ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് വാഹനം (ഏഴ് സീറ്റുള്ള, എയര്‍ കണ്ടീഷന്‍ വാഹനം) വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് അഞ്ച് ഉച്ചക്ക് 2.30. വിലാസം- സ്പെഷ്യല്‍ തഹസില്‍ദാര്‍ എല്‍.എ (എന്‍.എച്ച്) യൂണിറ്റ് - 1 കാര്യാലയം, താലൂക്ക് ആയുര്‍വേദ ആശുപത്രിക്ക് സമീപം, അണങ്കൂര്‍ - കാസര്‍കോട് - 671121. ഫോണ്‍ - 04994 230331.
date
- Log in to post comments