Skip to main content

ടെണ്ടർ ക്ഷണിച്ചു

 കൊടകര ഐസിഡിഎസ് പ്രൊജക്റ്റിന് കീഴിലുള്ള 93 അങ്കണവാടികളിലേക്ക് 2025-26 സാമ്പത്തിക വർഷത്തേക്ക് കണ്ടിജൻസി സാധനങ്ങൾ വാങ്ങുന്നതിന്  മത്സരാടിസ്ഥാനത്തിലുള്ള മുദ്രവച്ച ടെണ്ടർ ക്ഷണിച്ചു. മാർച്ച്  പത്ത്  ഉച്ചയ്ക്ക് രണ്ട് മണി വരെ ടെണ്ടർ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് 04802757593 എന്ന നമ്പറിൽ ബന്ധപ്പെടുക.
 

date