Post Category
ക്വട്ടേഷ൯ ക്ഷണിച്ചു
കരുവേലിപ്പടി ഗവ: മഹാരാജാസ് താലൂക്ക് ആശുപത്രിയിൽ 2026-27 സാമ്പത്തിക വർഷത്തിൽ ബ്രഡ് വിതരണം ചെയ്യുന്നതിന് സീൽ ചെയ്ത ടെ൯ഡറുകൾ ക്ഷണിച്ചു. മാർച്ച് 17-ന് ഉച്ചയ്ക്ക് 12 വരെ ടെൻഡറുകൾ സമർപ്പിക്കാം. ഫോൺ 0484-2210648.
date
- Log in to post comments