Post Category
മെഡിക്കല്‍ ഓഫീസര്‍ നിയമനം
മണ്ണാര്‍ക്കാട് താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ മുനിസിപ്പാലിറ്റി പ്രൊജക്ടിന് കീഴില്‍ ഈവനിങ് ഒ.പി നടത്തുന്നതിന് മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. താത്കാലികാടിസ്ഥാനത്തിലാണ് നിയമനം. എം.ബി.ബി.എസ് ബിരുദവും, ടി.സി.എം.സി രജിസ്ട്രേഷനും പ്രവൃത്തി പരിചയവുമാണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ മാര്‍ച്ച് ഒന്‍പതിന് പകല്‍ 11 ന് ആശുപത്രിയില്‍ എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04924 224549
date
- Log in to post comments