Post Category
കൊട്ടേക്കാട് ഗവ. എല്‍.പി സ്കൂള്‍ കെട്ടിടോദ്ഘാടനം അഞ്ചിന് വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും
പൊതു വിദ്യാഭ്യാസ വകുപ്പ് പ്ലാന്‍ ഫണ്ട് 2023- 24 ഉപയോഗിച്ച് നിര്‍മ്മിച്ച ചെമ്മന്‍കാട് കൊട്ടേക്കാട് ഗവ. എല്‍ പി സ്‌കൂളിന്റെ പുതിയ കെട്ടിടം മാര്‍ച്ച് അഞ്ചിന് വൈകീട്ട് നാലിന് വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. എ.പ്രഭാകരന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.
date
- Log in to post comments