Post Category
ഭൂമി ലേലം
റീ ഇമ്പേഴ്സ്മെന്റ് കുടിശ്ശിക ഈടാക്കുന്നതിനായി തിരൂര്‍ താലൂക്കിലെ തൃപ്രങ്ങോട് വില്ലേജിലെ പള്ളിപ്പുറം ദേശത്തെ സര്‍വ്വേ നമ്പര്‍ 298/16-2 ല്‍ 50 ചതുരശ്ര മീറ്റര്‍ ഭൂമി മാര്‍ച്ച് 26ന് രാവിലെ 11ന് വസ്തു നില്‍ക്കുന്ന സ്ഥലത്ത് വെച്ച് ലേലം ചെയ്യും. ഫോണ്‍-0494-2422238.
date
- Log in to post comments