Skip to main content

അപേക്ഷ ക്ഷണിച്ചു

2026 എ.ഐ.ടി.ടി പരീക്ഷയ്ക്ക് 2025അഡ്മിഷന്‍ ഒഴിവുള്ള സീറ്റുകളില്‍ പ്രൈവറ്റ് ട്രെയിനികള്‍ക്ക് പ്രവേശനം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ നല്‍കേണ്ട അവസാന തീയതി മാര്‍ച്ച് 10 വൈകുന്നേരം നാല്. വെബ് സൈറ്റ് www.det.kerala.gov.in   ഫോണ്‍-04994256440.

date