Skip to main content

കുഴല്‍ക്കിണര്‍ റീചാര്‍ജ് ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു

കാസര്‍കോട് ബ്ലോക്കിലെയും മുനിസിപ്പാലിറ്റിയിലെയും സ്ഥിര താമസക്കാര്‍ക്ക് (വീടുകള്‍, പ്രൈവറ്റ് സ്ഥാപനങ്ങള്‍) കുഴല്‍ കിണര്‍ റീചാര്‍ജ് ചെയ്യുന്നതിനായി ഭൂജല വകുപ്പ് 80 ശതതമാനം സബ്‌സിഡി നല്‍കുന്നു. സേവനം ലഭിക്കുന്നതിന് ഭൂജല വകുപ്പ് ജില്ലാ ഓഫീസില്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ 20 നകം സമര്‍പ്പിക്കണം. ഫോണ്‍ - 04994 255392.

date