Skip to main content

ലാബ് ടെക്‌നീഷ്യന്‍ കൂടിക്കാഴ്ച്ച മാറ്റിവെച്ചു

 അംഗടിമൊഗര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഏഴിന് നടത്താനിരുന്ന ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് നിയമനത്തിനുള്ള കൂടിക്കാഴ്ച മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

date