Skip to main content

എൻട്രി ഹോം താൽപര്യപത്രം ക്ഷണിച്ചു

സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് സ്റ്റേറ്റ് നിർഭയസെല്ലിന് കീഴിൽ കോട്ടയം ജില്ലയിൽ എൻട്രി ഹോം പ്രവർത്തിപ്പിക്കുവാൻ താൽപര്യമുള്ളതും സ്ത്രീകളുടെയും കുട്ടികളുടെയും പുനരധിവാസ മേഖലയിലും അവരെ മുഖ്യധാരയിലേക്ക് ഉൾച്ചേർക്കുന്ന പ്രക്രിയയിലും പരിചയസമ്പന്നരായ സന്നദ്ധസംഘടനകളിൽ നിന്നും താൽപര്യപത്രം ക്ഷണിച്ചു. അപേക്ഷകൾ മാർച്ച് 12 വൈകിട്ട് ന് മുമ്പായി സ്റ്റേറ്റ് കോ-ഓർഡിനേറ്റർസ്റ്റേറ്റ് നിർഭയസെൽവനിതാ ശിശുവികസന വകുപ്പ് ഡയറ്കടറുടെ കാര്യാലയംപൂജപ്പുരതിരുവനന്തപുരം - 695 012 വിലാസത്തിൽ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2331059, ഇ-മെയിൽnirbhayacell@gmail.com .

പി.എൻ.എക്‌സ്. 1037/2026

date