Post Category
അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യുക്കേഷൻ സെല്ലിന്റെ കീഴിൽ ആരംഭിക്കുന്ന ഡിസിഎ, ഡാറ്റാ എൻട്രി, ഡിടിപി, ടാലി, ബ്യൂട്ടിഷ്യൻ അപ്പാരൽ ഡിസൈനിങ്, ലാംഗ്വേജസ് (സി, സി++, ജാവ, പൈതൺ, വെബ് ഡിസൈനിങ്) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 0471 – 2490670.
പി.എൻ.എക്‌സ്. 1038/2026
date
- Log in to post comments