Skip to main content

ലാബ് ടെക്നീഷ്യന്‍ ഒഴിവ്

മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ ലാബ് ടെക്നീഷ്യന്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം മാര്‍ച്ച് 12 ന് രാവിലെ 10.30ന് മെഡിക്കല്‍ കോളേജില്‍ നടക്കും. പ്ലസ്ടു സയന്‍സ്, എം.എല്‍.ടി അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും പാരാമെഡിക്കല്‍ രജിസ്ട്രേഷനുമുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്്പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ്  തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം  കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍-0483 2764056.

 

date