Skip to main content

ഭൂമി സര്‍ക്കാരിലേക്ക് കണ്ടുകെട്ടും: ആക്ഷേപമുള്ളവര്‍ക്ക് അറിയിക്കാം

തിരൂര്‍ താലൂക്കിലെ നിറമരുതൂര്‍ വില്ലേജില്‍ റീ സര്‍വ്വേ 156 ല്‍ ഉള്‍പ്പെട്ട 4.04 ആര്‍സ് ഭൂമി നിയമപരമായ അവകാശികള്‍ ഇല്ലാത്തതിനാല്‍  സര്‍ക്കാരിലേക്ക് കണ്ടുകെട്ടും.  ഇതില്‍ ആക്ഷേപമുള്ളവര്‍ ആറുമാസത്തിനകം ജില്ലാ കളക്ടര്‍ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം ബോധിപ്പിക്കണം.

date