Post Category
ഇംഗ്ലീഷ് വിഭാഗത്തില്‍ അതിഥി അധ്യാപക ഒഴിവ്
മലപ്പുറം ഗവ. കോളേജില്‍ 2025-26 അധ്യയന വര്‍ഷത്തില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ അതിഥി അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം മാര്‍ച്ച് 13ന് രാവിലെ 9.30ന് കോളെജില്‍ നടക്കും. കോഴിക്കോട് മേഖലാ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ മതിയായ രേഖകള്‍ സഹിതം അഭിമുഖത്തിനെത്തണം. ഫോണ്‍-9061734918, 0483 2734918.
date
- Log in to post comments