Post Category
ഗതാഗതം നിരോധിച്ചു
കൊണ്ടോട്ടി നിരത്തുകള്‍ സെക്ഷന് കീഴില്‍ വരുന്ന കാരാട്-മൂളപ്പുറം-ചണ്ണയില്‍ പള്ളിയാളി റോഡില്‍ കള്‍വര്‍ട്ട്, ഡ്രൈനേജ് പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ മാര്‍ച്ച് 12 മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതുവരെ ഈ റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. കാരാട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ കക്കോവ് വഴിയും തിരുത്തിയാട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ പുഞ്ചപ്പാടം വഴിയും പോകണം.
date
- Log in to post comments