Post Category
പതാക വില്പന കുടിശ്ശിക തുക അടയ്ക്കണം
ജില്ലാ സായുധ സേന പതാക ദിന നിധി കുടിശ്ശികയുള്ള ജില്ലാതല വകുപ്പ് മേധാവികളും ഓഫീസ് അധികാരികളും സായുധ സേനാ പതാക ദിന നിധിയിലേക്കുളള പതാക വില്പന കുടിശ്ശിക തുക മാര്‍ച്ച് 25നകം ജില്ലാ സൈനികക്ഷേമ ഓഫീസ് മുഖേന സര്‍ക്കാരിലേക്ക് അടച്ച് രസീത് കൈപ്പറ്റണമെന്ന് ജില്ലാ സായുധ സേന പതാക ദിന നിധി ചെയര്‍മാനായ ജില്ലാ കളക്ടര്‍ അറിയിച്ചു.
date
- Log in to post comments