Skip to main content

റീടെണ്ടര്‍ ക്ഷണിച്ചു

ചീരക്കുഴി ജലസേചന പദ്ധതിയുടെ പുനരുദ്ധാരണത്തോടനുബന്ധിച്ചുള്ള പ്രവൃത്തികളുടെ റീടെണ്ടര്‍ ക്ഷണിച്ചു. മാര്‍ച്ച് 12 ന് വൈകീട്ട് അഞ്ച് മണിവരെ ടെണ്ടര്‍ സമര്‍പ്പിക്കാം. ടെണ്ടര്‍ വിവരങ്ങള്‍ https://etenders.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ സി.ഐ.പി സബ് ഡിവിഷന്‍ പഴയന്നൂര്‍ കാര്യാലയവുമായി ബന്ധപ്പെടുക. ഫോണ്‍: 04884 224001.

date