Post Category
ഇന്റേണല്‍ ഓഡിറ്റര്‍ നിയമനം
കേരള വനഗവേഷണ സ്ഥാപനത്തില്‍ 2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇന്റേണല്‍ ഓഡിറ്റര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ മാതൃകയും കൂടുതല്‍ വിവരങ്ങളും www.kfri.res.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ രജിസ്ട്രാര്‍ കെ.എസ്.സി.എസ്.ടി.ഇ - കെ.എഫ്.ആര്.ഐ പീച്ചി-680653, തൃശ്ശൂര്‍ എന്ന വിലാസത്തില്‍ ഏപ്രില്‍ ആറിനു മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം.
date
- Log in to post comments