Post Category
ലേലം ചെയ്യും
പെരുമാട്ടി ഗ്രാമപഞ്ചായത്തിന്റെ വസ്തുക്കള്‍ (വണ്ടിത്താവളം ആഴ്ച്ച ചന്ത നടത്തുന്നതിനുള്ള അവകാശം) 2026-27 സാമ്പത്തിക വര്‍ഷത്തില്‍ കൈവശം വെച്ച് ഉപയോഗിക്കുന്നതിനുള്ള അവകാശം മാര്‍ച്ച് 18 ബുധനാഴ്ച്ച രാവിലെ 11ന് ലേലം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നേരിട്ടോ www.tenders.kerala.gov.in ലോ ലഭിക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments