Post Category
റീ ടെണ്ടര്‍ ക്ഷണിച്ചു
വനിത ശിശു വികസന വകുപ്പിന് കീഴില്‍ ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാമുമായി ബന്ധപ്പെട്ട് ഗ്രോത്ത് മോണിറ്ററിങ് ഡിവൈസ് വാങ്ങിക്കുന്നതിനായി റീ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തിയതി 18 ഉച്ചക്ക് ഒന്ന്. ഫോണ്‍- 04994 293060.
date
- Log in to post comments