Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

കാസര്‍കോട് ജില്ല വനിത ശിശുവികസന ഓഫീസിലേക്ക് ഒരു വര്‍ഷത്തേയ്ക്ക് ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി കരാര്‍ വ്യവസ്ഥയില്‍ വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയ്യതി 18 ഉച്ചക്ക് ഒന്ന്. ഫോണ്‍- 04994 293060, 9846593486.
 

date