Skip to main content

അനുമോദന ചടങ്ങ് ഇന്ന്

തൊഴില്‍ വകുപ്പ് വിവിധ മേഖലകളിലായി നല്‍കുന്ന തൊഴിലാളി ശ്രേഷ്ഠ പുരസ്‌ക്കാരം ജില്ലയിലെ പാചക, ബ്യൂട്ടീഷ്യന്‍, കള്ള് ചെത്ത് മേഖലകളിലെ തൊഴിലാളികള്‍ക്ക് ലഭ്യമായിട്ടുണ്ട്. ഇവര്‍ക്കുള്ള അനുമോദന ചടങ്ങ് ഇന്ന് (മാര്‍ച്ച് 11) ജില്ലാ കളക്ടര്‍ രാവിലെ പത്തിന് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വ്വഹിക്കും.  

date