Post Category
ഡ്രൈവര്‍ നിയമനം; അപേക്ഷ ക്ഷണിച്ചു
കാസര്‍കോട് ജില്ലാ പഞ്ചായത്തില്‍ ഡ്രൈവര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത- ഏഴാം ക്ലാസ് അല്ലെങ്കില്‍ തത്തുല്യം. സാധുവായ ഡ്രൈവിംഗ് ലൈസന്‍സ്. എല്‍.എംവി, മീഡിയം, ഹെവി വെഹിക്കിള്‍ ലൈസന്‍സ്. താല്‍പര്യമുള്ളവര്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം മാര്‍ച്ച് 13നകം അപേക്ഷ സെക്രട്ടറി, കാസര്‍കോട് ജില്ലാ പഞ്ചായത്ത്, വിദ്യാനഗര്‍- 671123 എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. ഫോണ്‍ -04994 256277.
date
- Log in to post comments