Skip to main content

ഭാഗിക ഗതാഗത നിയന്ത്രണം

കല്ലമ്പള്ളി ജംഗ്ഷന്‍, ശ്രീകാര്യം (എളംകുളം ജംഗ്ഷന്‍) ഭാഗത്ത് പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തി ഇന്ന് (മാര്‍ച്ച് 12) രാത്രി 10ന് ശേഷം ആരംഭിക്കുന്നതിനാൽ രാത്രിയിൽ ഈ ജംഗ്ഷനിൽ ഭാ​ഗിക ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തിയതായി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. വാട്ടര്‍ അതോറിറ്റിയുടെ അമൃത് കുടിവെള്ള പദ്ധതിയുടെ ഭാഗമായാണ് പൈപ്പ് സ്ഥാപിക്കുന്നത്.

date