Post Category
ചാർട്ടേർഡ് ഇലക്ട്രിക്കൽ സേഫ്റ്റി എൻജിനിയർ
കേരള സംസ്ഥാനത്ത് ആദ്യമായി ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വകുപ്പ് ചാർട്ടേർഡ് ഇലക്ട്രിക്കൽ സേഫ്റ്റി എൻജിനിയർമാരെ തിരഞ്ഞെടുക്കുന്നതിന് വിജ്ഞാപനം പുറപ്പെടുവിച്ചു. അപേക്ഷകൾ സ്വീകരിയ്ക്കുന്ന അവസാന തീയതി മാർച്ച് 20. വിശദവിവരങ്ങൾക്ക് www.dei.kerala.gov.in സന്ദർശിക്കുകയോ ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ കാര്യാലയം, ഹൗസിംഗ് ബോർഡ് ബിൽഡിംഗ്, ശാന്തി നഗർ, ഗവൺമെന്റ് പ്രസ് റോഡ്, തിരുവനന്തപുരം എന്ന മേൽവിലാസത്തിൽ ബന്ധപ്പെടുകയോ ചെയ്യണം. ഫോൺ: 0471-2330558
പി.എൻ.എക്‌സ്. 1136/2026
date
- Log in to post comments