Post Category
ലേലം
ജലസേചന വിഭാഗം വാഴാനി ഇറിഗേഷന്‍ സെക്ഷന്റെ പരിധിയിലുള്ള വാഴാനി കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മിക്കുന്ന സ്ഥലത്തെ 64 മരങ്ങള്‍ ജലസേചന വകുപ്പിന്റെ നിലവിലുള്ള വ്യവസ്ഥകള്‍ക്ക് വിധേയമായി മാര്‍ച്ച് 18 ന് രാവിലെ 11 ന് വടക്കാഞ്ചേരി ഇറിഗേഷന്‍ സബ് ഡിവിഷന്‍ തലപ്പിള്ളി കാര്യാലയത്തില്‍ പരസ്യമായി ലേലം ചെയ്യും. നിരതദ്രവ്യം 19,200 രൂപ. താത്പര്യമുള്ളവര്‍ തലപ്പിള്ളി ഇറിഗേഷന്‍ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയവുമായി ബന്ധപ്പെടുക.
date
- Log in to post comments