Skip to main content

യുജിസി നെറ്റ് പേപ്പർ 1 പരിശീലനം: അപേക്ഷ ക്ഷണിച്ചു

സർക്കാർ സ്ഥാപനമായ തിരുവനന്തപുരം മുട്ടടയിലുള്ള ഐ.എച്ച്.ആർ.ഡി സെൻ്റർ ഫോർ അഡ്വാൻസ്‌ഡ്‌ ടെക്നോളജി ആൻഡ് സ്കിൽസിൽ  മാർച്ച് മാസം ആരംഭിക്കുന്ന യുജിസി നെറ്റ് പേപ്പർ 1 പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

ഫോൺ -8136882389, 9495069307, 8547005087, 0471-2550612 (O)

date