Post Category
റാങ്ക് പട്ടിക റദ്ദാക്കി
കോട്ടയം: ജില്ലയിലെ ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് II/ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്രേഡ് II (കാറ്റഗറി നമ്പര്‍ 039/2020) തസ്തികയ്ക്കായി 2023 ഫെബ്രുവരി 10ന് നിലവില്‍ വന്ന റാങ്ക് പട്ടിക കാലാവധി പൂര്‍ത്തിയാക്കിയതിനാല്‍ റദ്ദാക്കിയതായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന് കോട്ടയം ജില്ലാ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments