Skip to main content

അപേക്ഷ ക്ഷണിച്ചു 

കോട്ടയം: പള്ളം അഡീഷണല്‍ ഐ.സി.ഡി.എസിന്റെ പരിധിയിലുള്ള കോട്ടയം നഗരസഭയുടെ പതിനെട്ടാം വാര്‍ഡിലെ 55-ാം നമ്പര്‍ അങ്കണവാടിയില്‍ ആരംഭിക്കുന്ന അങ്കണവാടി കം ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു.  പതിനെട്ടാം വാര്‍ഡില്‍ സ്ഥിരതാമസക്കാരായ 18നും 35നുമിടയില്‍ പ്രായമുള്ള എസ്.എസ്.എല്‍.സി. യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്. അപേക്ഷകള്‍ മാര്‍ച്ച് 11ന് വൈകുന്നേരം അഞ്ചുവരെ സ്വീകരിക്കും. ഫോണ്‍: 9961124296.

date