Post Category
മാധ്യമ കോഴ്സിന് അപേക്ഷിക്കാം
സി-ഡിറ്റ് തിരുവനന്തപുരത്ത് നടത്തുന്ന ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, ഡിപ്ലോമ ഇൻ ഡിജിറ്റൽ വീഡിയോഗ്രാഫി, ഡിപ്ലോമ ഇൻ വീഡിയോ എഡിറ്റിംഗ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ വീഡിയോഗ്രാഫി, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രാഫി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാർച്ച് 25 നകം അപേക്ഷിക്കണം. താൽപ്പര്യമുള്ളവർ കമ്മ്യൂണിക്കേഷൻ കോഴ്സസ് ഡിവിഷനുമായി ബന്ധപ്പെടുക. ഫോൺ: 8547720167, 9961491540, വെബ്സൈറ്റ്: https://mediastudies.cdit.org/.
പി.എൻ.എക്‌സ്. 1149/2026
date
- Log in to post comments