Skip to main content

ലേലം ചെയ്യും

കുടിശ്ശികയായ 1,44,000/ രൂപ ഈടാക്കുന്നതിനായി നിലമ്പൂര്‍ വില്ലേജിലെ ജപ്തി ചെയ്തിട്ടുള്ള ബ്ലോക്ക് 95ലെ റീ.സ 45/2 ലെ 0.0405 ഹെക്ടര്‍ സ്ഥലം ഏപ്രില്‍ 27ന് രാവിലെ 11ന് ചുങ്കത്തറ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.

date