Skip to main content

സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവിലേക്ക് പ്രമുഖ സ്ഥാപനങ്ങളെ ക്ഷണിച്ചു

പാണ്ടിക്കാട് അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സംഘടിപ്പിക്കുന്ന സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവിലേക്ക് പ്രമുഖ സ്ഥാപനങ്ങളെ ക്ഷണിച്ചു. താത്പര്യമുള്ള സ്ഥാപനങ്ങള്‍ അവരുടെ പങ്കാളിത്തം ഉറപ്പുവരുത്താന്‍ സ്ഥാപനത്തിലെ നിലവിലുള്ള ഒഴിവ് വിവരങ്ങള്‍ csppandikkad@asapkerala.gov.in ലേക്ക് അയക്കണം. ഫോണ്‍-94959 99704

date