Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
തൊടുപുഴ ജില്ലാ ആശുപത്രി സമഗ്ര മാനസികാരോഗ്യപരിപാടിയുടെ ഭാഗമായ കഞ്ഞിക്കുഴി പകല്‍വീട്ടിലെ അന്തേവാസികള്‍ക്ക് 2026-27 വര്‍ഷത്തേക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിനായി മത്സരസ്വഭാവമുളള ടെന്‍ഡര്‍ ക്ഷണിച്ചു. അംഗീക്യത ഏജന്‍സികള്‍, കുടുംബശ്രീ യൂണിറ്റുകള്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം. അവസാനതീയതി മാര്‍ച്ച് 17 ഉച്ചകഴിഞ്ഞ് 2.30. അന്നേദിവസം 3.30 ന് ടെന്‍ഡര്‍ തുറക്കും. ടെന്‍ഡറുകള്‍ സൂപ്രണ്ട്, ജില്ലാ ആശുപത്രി തൊടുപുഴ എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ : 04862-222630
date
- Log in to post comments