Post Category
ടെണ്ടർ ക്ഷണിച്ചു
തൃശൂർ സർക്കാർ മാനസികാരോഗ്യകേന്ദ്രത്തോട് ചേർന്ന് പ്രവർത്തിക്കുന്ന കാന്റീൻ ഏപ്രിൽ ഒന്ന് മുതൽ 2027 മാർച്ച് 27 വരെ ഒരു വർഷത്തേക്ക് എച്ച്.ഡി.സി നിബന്ധനകൾക്ക് വിധേയമായി ഏറ്റെടുത്ത് നടത്തുവാൻ താൽപര്യമുള്ള വ്യക്തികളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ടെണ്ടറുകൾ മാർച്ച് 24 ന് വൈകീട്ട് അഞ്ച് മണി വരെ സ്വീകരിക്കും. ഫോൺ: 0487 2385981, 2383684.
date
- Log in to post comments