Post Category
വിമുക്തഭട സെമിനാർ
കോട്ടയം: വിമുക്തഭടന്മാരുടെയും ആശ്രിതരുടെയും പുനരധിവാസ ക്ഷേമപദ്ധതികൾ സംബന്ധിച്ചും വിവിധ വെബ്സൈറ്റ്, വെബ്പോർട്ടലുകൾ എന്നിവ വഴിയുള്ള സേവനങ്ങൾ സംബന്ധിച്ചും സൈനികക്ഷേമ വകുപ്പ് വഴി ലഭ്യമാക്കുന്ന മറ്റു സേവനങ്ങൾ സംബന്ധിച്ചുമുള്ള ബോധവൽക്കരണ സെമിനാർ നടത്തും. മാർച്ച് പത്തിന് രാവിലെ പത്തിന് ചങ്ങനാശ്ശേരി തെങ്ങണ ജംഗ്ഷന് സമീപമുള്ള എയർപോർട്ട് അസോസിയേഷൻ കേരള സ്റ്റേറ്റ് സർവീസ് അസംബ്ലി ഹാളിൽ വച്ചാണ് സെമിനാർ.
date
- Log in to post comments