Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്ക് ഉപയോഗിക്കാനുള്ള ബെഡ് ഷീറ്റ്, പില്ലോ കവര്‍ എന്നിവ കുറഞ്ഞ തുകയ്ക്ക് അലക്കി നല്‍കുന്നതിന് താല്‍പര്യമുള്ള സ്ഥാപനങ്ങളില്‍ /വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ മാര്‍ച്ച് 24 രാവിലെ 11 വരെ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് രണ്ടിന് തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04924 224549

date