Skip to main content

അപേക്ഷ ക്ഷണിച്ചു

 

 

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയത തൊഴിലാളികള്‍ക്കായി അന്ത്യോദയ ശ്രമിക് സുരക്ഷ യോജന പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ തൊഴിലാളികളെ ഉള്‍പ്പെടുത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യന്‍ പോസ്റ്റല്‍ പേയ്മെന്റ് അക്കൗണ്ട്, അക്കൗണ്ട് വിവരങ്ങള്‍, രജിസ്ട്രേഷന്‍ കാര്‍ഡ് പകര്‍പ്പ്, മൊബൈല്‍ നമ്പര്‍, നോമിനി വിവരങ്ങള്‍ എന്നിവയുള്‍പ്പടെ മാര്‍ച്ച് 23നുള്ളില്‍ ഓഫീസില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0491 2515765.

date