Skip to main content

റംസാന്‍ വിപണന മേള 31 വരെ

പാലക്കാട്, ജി.ബി.റോഡ്, എരുമക്കാരസ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന കയര്‍ഫെഡ് ഷോറൂമില്‍ റംസാന്‍ വിപണനമേള മാര്‍ച്ച് 31 വരെ. കയര്‍ പ്രൊഡക്ട്സ്, മാട്രസ്, കയര്‍ മാറ്റിങ്, മാറ്റ്സ് തുടങ്ങിയ ഉത്പന്നങ്ങള്‍ 20 മുതല്‍ 50 ശതമാനം വരെ ഡിസ്‌ക്കൗണ്ട് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9939066693

date