Post Category
ഗതാഗത നിയന്ത്രണം
മേലാമുറി-പുടൂര്‍- കോട്ടായി റോഡ് ശാസ്ത്രിനഗറില്‍ കലുങ്ക് നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന്(മാര്‍ച്ച് 13)മുതല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണമുണ്ടാവുമെന്ന് പൊതുമരാമത്ത് റോഡ് വിഭാഗം (നം. ഒന്ന്) അസി. എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments