Post Category
അപേക്ഷ ക്ഷണിച്ചു
കോട്ടയം: കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ്സിന്റെ പാമ്പാടി ഉപകേന്ദ്രത്തിൽ ആരംഭിക്കുന്ന ആറുമാസം ദൈർഘ്യമുള്ള ഡി.സി.എ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു വിജയിച്ചവർക്ക് അപേക്ഷിക്കാം. ഫോൺ: 0481 2505900, 9895041706.
date
- Log in to post comments